Monday
24 Jun 2019

സിപിഎമ്മിനെ വിമര്‍ശിക്കില്ലെന്ന് രാഹുൽ ഗാന്ധി

By: Web Desk | Thursday 4 April 2019 2:07 PM IST


Rahul Gandhi- Janayugom

സിപിഎമ്മിനെ വിമര്‍ശിക്കില്ലെന്നും തനിക്കെതിരെ എന്തുപറഞ്ഞാലും ഒരുവാക്കുപോലും എതിര്‍ത്തുപറയില്ലെന്നും രാഹുല്‍ഗാന്ധി. സിപിഎം തന്നെ വിമര്‍ശിക്കുമെന്നറിയാം. ഒരൊറ്റ ഇന്ത്യ എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് വയനാട്ടില്‍ മല്‍സരിക്കുന്നത്.
ബിജെപിയും ആര്‍എസ്എസും ദക്ഷിണേന്ത്യയെ അവഗണിച്ചു. പത്രികാ സമര്‍പ്പണ ത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വയനാട് ജില്ലാ കലക്ടര്‍മുമ്പാകെ പത്രിക സമര്‍പ്പിച്ചു.റോഡ് ഷോയ്ക്കുശേഷമാണ് രാഹുല്‍ വയനാട് വിട്ടത്.

Related News