October 4, 2022 Tuesday

Related news

August 24, 2022
July 6, 2022
July 2, 2022
May 21, 2022
May 7, 2022
April 19, 2022
April 14, 2022
March 26, 2022
March 20, 2022
March 9, 2022

സാംസങ് ഓഫീസുകളില്‍ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
July 11, 2021 8:14 pm

സാംസങ്​ ഇലക്‌ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് റെയ്ഡ്​​. നെറ്റ്​വര്‍ക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ കസ്റ്റംസ്​ ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. 

സാംസങ്​ ഇലക്‌ട്രോണിക്സിന്റെ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഓഫീസുകളിലാണ് ഡിആര്‍ഐ തിരച്ചില്‍ നടത്തിയത്.
ഇറക്കുമതിയുമായി ബന്ധപ്പെട്ട് സാംസങ് നല്‍കിയ രേഖകള്‍ അധികൃതര്‍ വിലയിരുത്തുകയാണെന്നാണ് ​വിവരം. അതേസമയം, വിഷയത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ സാംസങ് അധികൃതര്‍ തയ്യാറായിട്ടില്ല.

Eng­lish Sum­ma­ry : raid in sam­sung elec­tron­ics offices in india

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.