December 6, 2022 Tuesday

Related news

November 26, 2022
November 12, 2022
November 9, 2022
November 9, 2022
October 31, 2022
October 23, 2022
October 16, 2022
September 27, 2022
August 20, 2022
July 27, 2022

ത​മി​ഴ്‌​നാ​ട്ടി​ല്‍ റെ​യ്ഡ്; സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന്റെ സ്ഥാപനങ്ങളില്‍ പരിശോധന

Janayugom Webdesk
ചെന്നൈ
April 3, 2021 9:59 am

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വ്യാ​പ​ക റെ​യ്ഡ്. ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എംകെ സ്റ്റാ​ലി​ന്‍റെ മ​രു​മ​ക​ന്‍ ശ​ബ​രീ​ശ​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പിന്റെ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി രേ​ഖ​ക​ള്‍ കണ്ടെടുത്തു.
1,36,000 രൂ​പയും വ​സ​തി​യി​ല്‍ നി​ന്നും പി​ടി​കൂ​ടി. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​തോ​ടെ പ​ണം മ​ട​ക്കി ന​ല്‍കുകയായിരുന്നു. 12 മ​ണി​ക്കൂ​ര്‍ നീ​ണ്ടു നിന്നു പ​രി​ശോ​ധ​ന. സ്റ്റാ​ലി​ന്‍റെ മ​ക​ള്‍ സെ​ന്താ​മ​ര​യു​ടെ ഇ​സി​ആ​റി​ലെ വീ​ട്ടി​ലും കഴിഞ്ഞ ദിവസം പ​രി​ശോ​ധ​ന ന​ട​ന്നിരുന്നു. സ്ഥലത്ത് എത്തിയ പ്ര​വ​ർ​ത്ത​ക​ർ വ​സ​തി​ക്ക് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്രതിഷേധിച്ചു.

ENGLISH SUMMARY:Raid on Tamil Nadu; Inspec­tion at Stal­in’s son in law office
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.