Janayugom Online
Rain coat to police

ആലുവയിലെ പൊലീസ് സേനക്ക് മഴകോട്ട് നല്‍കി: കെപിഎസ്പി എ

Web Desk
Posted on July 20, 2018, 6:06 pm

ആലുവ: ആലുവയിലെ പൊലീസ് സേനക്ക് ആശ്വാസമായി കെ പി എസ് പി എ. മഴകോട്ട് നല്‍കി കൊണ്ടാണ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെ കേരള  പ്രൈവറ്റ് സെക്യൂരിറ്റി പ്രൊേൈവട്ടഴ്‌സ് അസോസിയേഷന്‍ ആദരിച്ചത്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ ശ്രീ. അഫ്‌സല്‍ കുഞ്ഞുമോന്‍ മഴ കോട്ട് െ്രെകംബ്രാഞ്ച് ഡി വൈ എസ് പി ശ്രീ ഉദയഭാനു കെ എസ് ന് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. െ്രെകംബ്രാഞ്ച് എസ് ഐ സ്‌റ്റെപ്‌റ്റോ ജോണ്‍ കെ പി എസ് പി എ സെക്രട്ടറി ഹബീബ് റഹ്മാന്‍, സൈഫ് അസ്സോസിയേറ്റ്‌സ് എം ഡി സൈഫുദ്ധീന്‍ സോള്‍ജിയര്‍ ഗ്രൂപ്പ് ഡയറക്ടര്‍ സിന്ധു കുറുപ്പ് , പ്രകാശ് ബേബികുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.