29 March 2024, Friday

സംസ്ഥാനത്ത് മൂന്ന് ദിവസം മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
March 2, 2022 1:59 pm

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ മു​ന്ന​റി​യി​പ്പ്. മാ​ർ​ച്ച് അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തിന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു. വേ​ന​ൽ ക​ത്തി നി​ൽ​ക്കേ എ​ത്തി​യ മ​ഴ പ​ല​യി​ട​ത്തും ആ​ശ്വാ​സ​മാ​യി​രു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് മ​ഴ​യ്ക്ക് കാരണമാകുന്നത്.

Eng­lish Sum­ma­ry: Rain in the state: Three days warning

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.