July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

സംസ്ഥാനത്ത് നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു

Janayugom Webdesk
May 23, 2022

സംസ്ഥാനത്ത് നല്‍കിയിരുന്ന മഴ മുന്നറിയിപ്പും വിവിധ ജില്ലകൾക്കുള്ള ജാഗ്രതനിർദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ ഒരു ജില്ലയിലും ശക്തമായ മഴക്ക് സാധ്യതയില്ലെന്നാണ് നിലവിലെ മുന്നറിയിപ്പില്‍ പറയുന്നത്.

അതേസമയം തെക്ക് പടി‍ഞ്ഞാറൻ കാലവർഷം ശ്രീലങ്കയിൽ നിന്നും തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു തുടങ്ങി. ഇനി അറബികടലിൽ വ്യാപിക്കണം. സാഹചര്യം അനുകൂലമാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ഈയാഴ്ച അവസാനത്തോടെ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്നാണ് പ്രവചനം.

Eng­lish summary;Rain warn­ings issued in the state have been withdrawn

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.