June 3, 2023 Saturday

Related news

June 2, 2023
June 1, 2023
May 31, 2023
May 31, 2023
May 28, 2023
May 28, 2023
May 27, 2023
May 26, 2023
May 23, 2023
May 20, 2023

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Janayugom Webdesk
തിരുവനന്തപുരം
March 19, 2023 10:31 pm

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കാലാവസ്ഥാ വകുപ്പിന്റെ മാര്‍ച്ച് ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് ഈ സീസണില്‍ 32 ശതമാനം മഴക്കുറവാണ് കേരളം നേരിടുന്നത്.

വേനല്‍മഴ എത്തിയതോടെ താപനിലയിലും കുറവ് വന്നിട്ടുണ്ട്. കോട്ടയത്തും പാലക്കാടും രേഖപ്പെടുത്തിയ 36.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.