October 2, 2022 Sunday

Related news

August 15, 2022
June 29, 2022
June 23, 2022
June 18, 2022
June 12, 2022
May 21, 2022
May 2, 2022
April 21, 2022
April 6, 2022
March 11, 2022

രക്തസമ്മര്‍ദ്ദം: രജനീകാന്ത് ആശുപത്രിയില്‍

Janayugom Webdesk
ചെന്നൈ
December 25, 2020 3:59 pm

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് നിരീക്ഷണത്തിനായി ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായി പത്ത് ദിവസമായി താരം ഹൈദരാബാദിലായിരുന്നു. സെറ്റിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രജനികാന്ത് സ്വയം നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൂടുതല്‍ പരിശോധനകള്‍ ആവിശ്യമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ENGLISH SUMMARY:rajanikanth in hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.