രാജസ്ഥാനില്‍ ബസും ട്രക്കുംകൂട്ടിയിടിച്ച് 12പേര്‍ മരിച്ചു

Web Desk
Posted on July 08, 2018, 2:27 pm

അജ്മീര്‍.രാജസ്ഥാനില്‍ ബസും ട്രക്കുംകൂട്ടിയിടിച്ച് 12പേര്‍ മരിച്ചു. 21പേര്‍ക്ക് പരുക്കുണ്ട്.പരുക്കേറ്റവര്‍ക്ക് അടിയന്തരമായി വൈദ്യസഹ7ായം ലഭ്യമാക്കിയെങ്കെിലും നിരവധിപേരുടെ നിലഗുരുതരമാണ്. മരണസംഖ്യഉയരാനിടയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു.