രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ അദ്ദേഹവും നീരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
അദ്ദേഹം തന്നെയാണ് രോഗബാധിതതായ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇല്ല സുഖമായി തന്നെ ഇരിക്കുന്നു.ക്വാറന്റൈനില്‍ തുടരുകയാണെന്ന് ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.
ENGLISH SUMMARY:Rajasthan Chief Minister Ashok Gehlot tested covid positive
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.