രാജസ്ഥാന് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് .3034 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1197 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി 1140 സീറ്റുകളില്‍ വിജയിച്ചു. ബിഎസ്പി 1, സിപിഎം-3,എന്‍സിപി ‑46,ആര്‍എല്‍പി ‑13 എന്നിങ്ങനെ സീറ്റുകള്‍ നേടി. 634 സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു.
രാജസ്ഥാനിലെ 20 ജില്ലകളിലെ 90 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനുവരി 28ന് നടന്ന വോട്ടെടുപ്പില്‍ 76.52 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.ഏകദേശം 22.84 ലക്ഷം പേര് സമ്മതിദാനാവകാശം ഉപയോഗിച്ചു. 80 മുന്‍സിപ്പാലിറ്റികള്‍, 9 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ ഒരു കോര്പറേഷന് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
english summary ; Rajasthan municipal polls: BJP loses
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.