യുപിയില്‍ ബിജെപിക്ക് 9; എസ്പിയുടെ ജയാ ബച്ചന്

ഉത്തര്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 9 സീറ്റില്‍ ബിജെപിക്ക് ജയം. ഒരു സീറ്റില്‍ സമാജ്വാദി പാര്‍ട്ടിക്ക് ജയം. എസ്പിയുടെ ജയാ ബച്ചനാണ് ജയിച്ചത്. അരുണ്‍ ജെയ്റ്റിലിയും വിജയിച്ചു.