8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 19, 2024
April 21, 2024
March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023

തോക്കുനിയന്ത്രണ നിയമത്തിനായി യുഎസിൽ റാലി

Janayugom Webdesk
June 12, 2022 2:26 pm

യുഎസിൽ തോക്കുനിയന്ത്രണനിയമം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളുടെ റാലി. രാജ്യത്ത് അടിക്കടി നടക്കുന്ന വെടിവപ്പു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണിത്. ‘വെടിയുണ്ടകളിൽ നിന്ന് ഞങ്ങൾക്ക് സംരക്ഷണം വേണം’-എന്ന പ്ലക്കാർഡുകളുമായാണ് പലരും ​പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.

പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം പാസാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

മേയ് 24ന് ടെക്സാസിലെ റോബ് എലിമന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പതു കുട്ടികളടക്കം 11പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അതിനു തൊട്ടുമുമ്പ് ന്യൂയോർക്കിലെ ബഫേലോയിൽ ആക്രമി 10 പേരെ വെടിവെച്ചുകൊന്നിരുന്നു.

Eng­lish summary;Rally in US for gun con­trol law

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.