സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 125 ഓളം സിനിമകളിൽ ക്യാമറ ചലിപ്പിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നാല് തവണ നേടി.
തിരുവനന്തപുരം
December 21, 2019, 6:25 pm