രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരം ഏറ്റുവാങ്ങി 

Web Desk
Posted on November 12, 2019, 9:10 pm
രാമനാട്ടുകര: രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം ഏറ്റു വാങ്ങി.തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ  സംസ്ഥാന     ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയിൽ  നിന്ന്  രാമനാട്ടുകര നഗരസഭാദ്ധ്യക്ഷൻ  വാഴയിൽ ബാലകൃഷ്‌ണൻ പുരസ്‌കാരം സ്വീകരിച്ചു .   സ്ഥിരം സമിതി  അദ്ധ്യരായ എം.കെ.ഷംസുദ്ദീൻ,  കെ.ജമീല, കൗൺസിലർമാരായ   എം.പ്രകാശൻ, കെ.എം വിനീത, മെഡിക്കൽ ഓഫീസർ ദിവ്യ, എച്ച്.ഐ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു