June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

രാമനാട്ടുകര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; സൂ​ഫി​യാ​ന്റെ പ​ങ്കി​നെ​ക്കു​റി​ച്ച് ഡി​ആ​ർ​ഐ അന്വേഷണം

By Janayugom Webdesk
June 25, 2021

രാ​മ​നാ​ട്ടു​ക​ര സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി ടി ​കെ സൂ​ഫി​യാ​ന്റെ പ​ങ്കി​നെ കു​റി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇന്റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) അ​ന്വേ​ഷി​ക്കും. 177 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 570 കി​ലോ സ്വ​ർ​ണം വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ക​ട​ത്തി​യ കേ​സി​ന്റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഡി​ആ​ർ​ഐ അ​ന്വേ​ഷ​ണം. ക​സ്റ്റം​സ് പ്രി​വ​ന്റീവ് വി​ഭാ​ഗ​വും സ​മാ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം നടത്തുന്നുണ്ട്.

സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യ്ക്കാ​യി വാ​ട്​സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച​ത് സൂ​ഫി​യാ​നാ​ണെ​ന്നാ​ണ് ക​സ്റ്റം​സും പൊലീ​സും സം​ശ​യി​ക്കു​ന്ന​ത്. ഒളിവില്‍ പോയ ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പുറത്തിറക്കാനൊരുങ്ങുകയാണ്.

Eng­lish sum­ma­ry: Ramanatukara Gold Smug­gling case followup

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.