കുടിവെള്ള പദ്ധതി:രാമനാട്ടുകരക്കാർ ഇനി  ബേപ്പൂർ  സെക്ഷനു കീഴിൽ

Web Desk

ഫറോക്ക്

Posted on May 14, 2020, 4:30 pm

രാമനാട്ടുകര നഗരസഭാ പ്രദേശത്തെ കുടിവെള്ള കണക്ഷനുകളുടെ ചുമതല പുതിയതായി രൂപീകരിച്ച ബേപ്പൂര്‍ സെക്ഷന്റെ കീഴിലേക്കു മാറ്റി ഉത്തരവായി. രാമനാട്ടുകര നഗരസഭാ പ്രദേശം നിലവില്‍ മലപ്പുറം പി എച് സര്‍ക്കിളിന്റെ കീഴിലുള്ള കൊണ്ടോട്ടി സെക്ഷനില്‍ ആയിരുന്നു.

വിവിധ ആവശ്യങ്ങള്‍ക്ക് സബ് ഡിവിഷന്‍ ഓഫീസിലെത്താന്‍ രാമനാട്ടുകരക്കാര്‍ 30 35 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. പുതിയ സെക്ഷന്‍ ഓഫീസിനു കീഴിലായതോടെ ഈ ദുരിതത്തിനു പരിഹാരമാകും.

Eng­lish Sum­ma­ry: Ramanatukara water pipeline project changed to Bepur section

you may also like this video: