പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഇരട്ട വോട്ട പട്ടികയിലെ ഇരട്ട സഹോദരങ്ങൾ രമേശ് ചെന്നിത്തലയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഒറ്റപാലത്തെ 135ാം ബൂത്തിലെ ഇരട്ടകളായ അരുണും വരുണുമാണ് പട്ടികയിലുളളത്. ചെന്നിത്തലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അരുൺ പറഞ്ഞു.
updating…