പി ടി ഉഷയോടാണെങ്കില്‍ ഓടണമെന്ന് പറയുമോ? മിമിക്രിക്കാരോട് മാത്രമെന്താ ഇങ്ങനെ? തുറന്നടിച്ച് പിഷാരടി

Web Desk
Posted on May 14, 2019, 6:23 pm

ഏത് പരിപാടിയ്ക്ക് പോയാലും മിമിക്രി കലാകാരന്മാരോട് എന്തെങ്കിലും അവതരിപ്പിക്കാന്‍ ആളുകള്‍ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണെന്ന് നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി. അങ്ങനെയാണെങ്കില്‍ പി ടി ഉഷയോട് ഒരു റൗണ്ട് ഓടാന്‍ പറയുമോ എന്നും പിഷാരടി ചോദിക്കുന്നു. കോളജ് യൂണിയന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പിഷാരടിയുടെ ചോദ്യം.

ഉദ്ഘാടന ചടങ്ങുകളില്‍ താരങ്ങളെ വിളിക്കുന്നതെങ്ങനെയെന്നും ട്രോളുകളില്‍ക്കൂടി പിഷാരടി വിവരിക്കുന്നുണ്ട്.

You May Also Like This Video