July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

റാണാ കപൂറിന്റെ ഫ്ലാറ്റ് കണ്ടുകെട്ടി

Janayugom Webdesk
September 25, 2020

യെസ് ബാങ്ക് സഹസ്ഥാപകനും മുൻ സിഇഒയുമായ റാണാ കപൂറിന്റെ ലണ്ടനിലെ 127 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കപൂറിന്റെ വസ്തുവകകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

2017ൽ റാണാ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് ക്രിയേഷൻസ് ജേഴ്സി ലിമിറ്റഡിന്റെ പേരിൽ 93 കോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റാണ് കണ്ടുകെട്ടിയത്. ഈ വസ്തുവകകൾ വെബ്സൈറ്റുകൾ വഴി വില്പന നടത്താൻ ശ്രമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി പറയുന്നു.

Eng­lish sum­ma­ry; Rana Kapoor’s flat confiscated

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.