19 April 2024, Friday

Related news

April 17, 2024
April 13, 2024
April 13, 2024
April 13, 2024
April 8, 2024
April 7, 2024
April 3, 2024
April 1, 2024
March 27, 2024
March 25, 2024

ബലാത്സംഗക്കേസിലെ പ്രതികള്‍ ജയില്‍ ചാടി: മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
പൂനെ
September 25, 2021 3:21 pm

മഹാരാഷ്ട്രയില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ചു. വാര്‍ജെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സെപ്റ്റംബര്‍ 17ന് നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സ്വാഗത് കാംബ്ലെയാണ് ജയില്‍ ചാടിയത്. സാംബ്ജിത് ഗെയ്ക്ക്‌വാഡ്, മഹേഷ് ധോത്രെ, വിശാല്‍ കദം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പ്രതി, സ്വാഗതിനെ പിന്നീട് പൊലീസുകാര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ജയില്‍ചാടിയതിനും ചേര്‍ത്ത് കേസ് ഫയല്‍ ചെയ്തതായും ബലാത്സംഗക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Eng­lish Sum­ma­ry: Rape accused jailed: Three police­men suspended

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.