October 6, 2022 Thursday

Related news

July 21, 2022
March 12, 2022
January 28, 2022
January 6, 2022
December 11, 2021
November 2, 2021
October 24, 2021
October 4, 2021
September 29, 2021
September 27, 2021

അപേക്ഷ നല്‍കി 24 മണിക്കൂറിനകം റേഷന്‍കാര്‍ഡ് ലഭ്യമാക്കാന്‍ ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
April 29, 2020 9:06 am

അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകുവാൻ ഉത്തരവ് ഇറക്കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്തതുമൂലം റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് സത്യവാങ്മൂലവും ആധാർ കാർഡും അടിസ്ഥാനമാക്കി സൗജന്യ റേഷൻ നൽകിയിരുന്നു. 34059 പേർ ആണ് പ്രസ്തുത ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. റേഷൻ കാർഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി തൊട്ടടുത്ത അക്ഷയ സെൻ്ററിൽ പോയി അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകുവാൻ പൊതുവിതരണ വകുപ്പ് തയ്യാറാകുന്നു. തുടർനടപടികൾ സിവിൽ സപ്ലൈസ് ഡയറക്ടർ സ്വീകരിക്കും.

Eng­lish Sum­ma­ry: ration card allow with in 24 hours

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.