ഇന്ത്യ‑ന്യൂസിലന്‍ഡ് ക്രൈസ്റ്റ്‌ചര്‍ച്ച് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ വണ്ടര്‍ ക്യാച്ച് ശ്രദ്ധേമായിരുന്നു.കീവിസിന്റെ വാഗ്നറെയും ജാമിസണിനെയും പൊളിച്ചടുക്കിയത് രവീന്ദ്ര ജഡേജയുടെ ഈ വണ്ടർ ക്യാച്ചാണ് .ഫീൽഡിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും ജഡേജയുടെ മിന്നലാക്രണം മത്സരത്തിലുണ്ടായിരുന്നു. നേടിയ രണ്ട് വിക്കറ്റുകളിൽ ഒന്നാണ് വിസ്മയ ബൗൾ എന്ന വിശേഷണം നേടിയത്.
ഇന്ത്യയെ അലോസരപ്പെടുത്തിയാണ് ജാമിസൺ — വാഗ്നർ കൂട്ടുകെട്ട് ക്രീസിൽ തുടർന്നത്. ബ്രൂമയുടെയും, ഷമിയുടെയും ഡെലിവറികൾ അതിജീവിച്ച് കീവിസ് പേസർമാർ ബാറ്റിങ്ങിൽ മികവ് കാട്ടി ഇന്ത്യയുടെ ലീഡ് മറികടക്കാൻ ഉറച്ചു നിന്നു. എന്നാൽ, രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവ് അവർക്ക് വിനയായി.
ഇന്ത്യ ലീഡ് നേടുന്നതിൽ നിർണായകമായത് ഈ ക്യാച്ചാണ്. വാഗ്നർ 41 പന്തിൽ 21 റൺസ് എടുത്തു. ഇതിന് ശേഷം ഏഴു റൺസ് മാത്രമാണ് ന്യൂസിലാൻഡ് നേടിയത് . എന്നാൽ, രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ കൂട്ടത്തകർച്ച നേരിടുകയാണ്.
ENGLISH SUMMARY:Raveendra jadega’s wonder catch
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.