February 4, 2023 Saturday

Related news

February 4, 2023
February 4, 2023
February 4, 2023
February 3, 2023
February 3, 2023
February 3, 2023
February 3, 2023
February 1, 2023
January 31, 2023
January 31, 2023

പ്രശസ്ത സിനിമാ സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു

Janayugom Webdesk
April 25, 2020 2:29 pm

പ്രശസ്ത സിനിമാ സീരിയല്‍ താരം രവി വള്ളത്തോള്‍(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ല്‍ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോള്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. കോട്ടയം കുഞ്ഞച്ചൻ, സര്‍ഗം, കമ്മീഷണര്‍, ഗോഡ്ഫാദര്‍, വിഷ്ണു ലോകം തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോള്‍ ഇരുപത്തിയഞ്ചോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.