സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മാഡ്രിഡ് ഡര്‍ബിയില്‍ എതിരില്ലാത്ത രണ്ടു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. പതിനഞ്ചാം മിനുറ്റിൽ കസമിറോയും രണ്ടാം പകുതിയിൽ ഒബ്ലാക്കിന്റെ ഓണ്‍ ഗോളിലുമാണ് റയൽ ജയം കണ്ടെത്തിയത്.
ചാമ്പ്യൻസ് ലീഗിൽ സെവിയ്യക്കെതിരായ വിജയത്തിന് പിറകെയാണ് മാഡ്രിഡ് ഡർബിയില്‍ റയലിന്റെ വിജയം. 26 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് തന്നെയാണ് ലാ ലിഗയിൽ മുന്നിട്ട് നിൽക്കുന്നത്. 23 പോയന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 25 പോയിന്റുള്ള റയൽ സോസിഡാഡാണ് രണ്ടാം സ്ഥാനത്ത്.
English Summary ;Real Madrid win the Madrid derby
You May Also Like This Video