Web Desk

October 24, 2020, 3:04 pm

വരവേൽപ്പ്‌ എന്ന സിനിമയിലെ ഗൾഫ്‌ മോട്ടോഴ്‌സ്‌ ബസ്സിന്റെ ആർക്കുമറിയാത്ത യഥാർത്ഥ ചരിത്രം

Janayugom Online

മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട്‌ സംവിധാനം ചെയ്ത വരവേൽപ്പ്‌ എന്ന സിനിമയിലെ ഗൾഫ്‌ മോട്ടോഴ്സ്‌ എന്ന പേരിൽ അവതരിപ്പിച്ച ബസിന്റെ യഥാർത്ഥ ചരിത്രമറിയാം. പ്രശാന്ത്‌ പറവൂർ എന്ന വ്ലോഗറാണ്‌ ബസിന്റെ ചരിത്രം വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്‌. വീഡിയോ കാണാം.