ഡീസൽ വില സർവ്വകാല റെക്കോർഡിലേക്ക്

Web Desk
Posted on April 01, 2018, 11:10 am

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത്​ ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ്​ ഡീസല്‍ വില. നാല്​ വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ്​ ഇന്നത്തേത്​​. ഡീസല്‍ വില ഇന്ന് 19 പൈസയാണ്​ ​ വര്‍ധിച്ചത്​

77.63 രൂപയാണ്​ ഒരു ലിറ്റര്‍ പെട്രോളി​​െന്‍റ വില. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴ്​ രൂപ മാത്രമായി ചുരുങ്ങി​. എണ്ണകമ്ബനികള്‍ പ്രതിദിനം വില നിശ്​ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ്​ എണ്ണവിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്.