August 19, 2022 Friday

Related news

June 24, 2022
June 19, 2022
May 12, 2022
April 17, 2022
March 3, 2022
October 8, 2021
September 24, 2021
September 8, 2021
August 21, 2021
May 21, 2021

അഗ്‌നിപഥ്; വ്യോമസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

Janayugom Webdesk
June 24, 2022 8:26 am

അഗ്‌നിപഥ് പദ്ധതിയിലേക്കുള്ള ഇന്ത്യന്‍ വ്യോമസേനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. രാവിലെ 10 മുതലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. ജൂലൈ അഞ്ചാണ് അവസാന തീയതി. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുക.

17.5 മുതല്‍ 23 വയസുവരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് നടപടികളുമായി മുന്നോട്ട്‌പോകുന്നത്.

ജൂലൈ അവസാന ആഴ്ചയില്‍ അഗ്‌നിപഥ് പരീക്ഷ ആരംഭിക്കുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Reg­is­tra­tion for the Air Force from today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.