December 2, 2022 Friday

Related news

November 28, 2022
November 27, 2022
November 18, 2022
November 13, 2022
November 9, 2022
November 8, 2022
November 7, 2022
November 6, 2022
November 2, 2022
November 1, 2022

കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ്: കളിക്കാർക്ക് അസോസിയേഷനിൽ രജിസ്റ്റർ ചെയ്യാം

Janayugom Webdesk
കൊച്ചി
July 17, 2021 3:58 pm

കാഴ്ച്ചപരിമിതരായ ക്രിക്കറ്റ് കളിക്കാർക്ക് സിഎബികെയിൽ രജിസ്റ്റർ ചെയ്യാൻ അവസരം. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരള കാഴ്ച്ചപരിമിതരായ ക്രിക്കറ്റ് കളിക്കാരുടെ ഔദ്യോഗിക സംഘടനയാണ്.  10 വയസ് മുതൽ 28 വയസ് വരെയുള്ള കാഴ്ച്ചപരിമിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അസോസിയേഷനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ സിഎബികെ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

ഓൺലൈനായി ഗൂഗിൾ ഫോംസ് വഴിയാണ് രജിസട്രേഷൻ സ്വീകരിക്കുക. ഫോം സിഎബികെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ് (യഹശിറരൃശരസലസേലൃമഹമ ഇഅആഗ). 8547732197 എന്ന നമ്പറിൽ ബന്ധപ്പെട്ടാലും ഫോം ലഭിക്കും. ഈ മാസം 31 വരെ രജിസ്ട്രേഷൻ സ്വീകരിക്കും.

Eng­lish sum­ma­ry: Reg­is­tra­tion of blind crick­et players

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.