November 29, 2022 Tuesday

Related news

November 27, 2022
November 27, 2022
November 27, 2022
November 24, 2022
November 23, 2022
November 23, 2022
November 22, 2022
November 22, 2022
November 21, 2022
November 18, 2022

സംസ്ഥാന സമ്മേളന പ്രതിനിധികളുടെ രജിസ്ട്രേഷന്‍ ഒമ്പത് മണി മുതല്‍

Janayugom Webdesk
തിരുവനന്തപുരം
September 28, 2022 10:19 pm

സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളന പ്രതിനിധികളുടെ രജിസ്ട്രേഷൻ ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ വെളിയം ഭാർഗവൻ നഗർ (വഴുതക്കാട് ടാഗോർ തിയേറ്റർ) ആരംഭിക്കും.
ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജെ ചിഞ്ചുറാണി കൈമാറി മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി വസന്തത്തിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏറ്റു വാങ്ങും. തുടർന്ന് സമ്മേളന നടപടികൾ ആരംഭിക്കും. 

Eng­lish Sum­ma­ry: Reg­is­tra­tion of State Con­fer­ence del­e­gates from 9 am

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.