29 March 2024, Friday

ഭൂകമ്പ ബാധിതകര്‍ക്ക് ആശ്വാസം: വിസ അനുവദിക്കുമെന്ന് അറിയിച്ച് ജര്‍മ്മനി

Janayugom Webdesk
ബെർലിൻ
February 12, 2023 1:10 pm

തുർക്കി, സിറിയൻ ഭൂകമ്പബാധിതർക്ക് കുടുംബത്തോടൊപ്പം ജർമ്മനി മൂന്ന് മാസത്തെ വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രി ശനിയാഴ്ച പറഞ്ഞു. അടിയന്തര സഹായമെന്ന നിലയിലാണ് ഇത് അനുവദിക്കുന്നത്. ദുരന്തബാധിതര്‍ക്ക് അവരുടെ ജര്‍മ്മനിയിലെ അടുത്ത ബന്ധുക്കളുടെ വീടുകളിലേക്ക് എത്താന്‍ ഇത് സഹായകരമാകുമെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പ ബാധിതര്‍ക്ക് വേണ്ട വൈദ്യ സഹായം ലഭിക്കുന്നതിനും ഇത് കാരണമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Relief for earth­quake vic­tims: Ger­many announces visas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.