ദുരിതാശ്വാസനിധിയിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

Web Desk
Posted on August 13, 2018, 3:51 pm
ഫോട്ടോ: രാജേഷ് രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ള ആദ്യ ഗഡുവായ 10 ലക്ഷം രൂപയുടെ ചെക്ക്  മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു കൈമാറുന്നു. ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ സമീപം