4 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024
October 17, 2024
October 17, 2024
October 16, 2024

റിപ്പബ്ലിക് ദിനം സിപിഐ നേതൃത്വത്തില്‍ ആചരിക്കും

Janayugom Webdesk
തിരുവനന്തപുരം
January 24, 2024 8:56 am

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വാര്‍ഷികദിനം സിപിഐ നേതൃത്വത്തില്‍ സമുചിതമായി ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. 26ന് രാവിലെ എട്ടിന് പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തും. ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിക്കും.

Eng­lish Summary;Republic Day will be cel­e­brat­ed under CPI leadership

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.