കോട്ടക്കുന്ന് മണ്ണിടിച്ചിലില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷാസേന രക്ഷപ്പെടുത്തുന്നു; വീഡിയോ

Web Desk
Posted on August 09, 2019, 4:55 pm

 

കോട്ടക്കുന്ന് മണ്ണിടിച്ചില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷാ സേന രക്ഷപ്പെടുത്തുന്നു. ചാത്തംകുളം സരോജിനി സത്യന്‍ (50), മരുമകള്‍ ഗീതു (22), പേരക്കുട്ടി (2) എന്നിവര്‍ കുടുങ്ങി കിടക്കുന്നു.