August 15, 2022 Monday

Related news

July 22, 2022
June 19, 2022
June 18, 2022
June 7, 2022
May 4, 2022
April 21, 2022
April 20, 2022
April 14, 2022
April 14, 2022
April 12, 2022

സ്വകാര്യ മേഖലയില്‍ പ്രാദേശിക സംവരണം നിര്‍ബന്ധം

Janayugom Webdesk
ചണ്ഢീഗഡ്
November 6, 2020 1:54 pm

ഹരിയാനയില്‍ സ്വകാര്യ മേഖലയില്‍ പ്രാദേശിക സംവരണം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. 75 ശതമാനം തൊഴില്‍ സംവരണമാണ് ഹരിയാന സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ നിയമസഭ പാസാക്കി.

ദ ഹരിയാന സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാര്‍ഡിഡേറ്റ്സ് ബില്‍ ആണ് പാസാക്കിയത്. സ്വകാര്യ കമ്പിനികള്‍, പങ്കാളിത്ത ഉടമസ്ഥതയുളള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ തു‍ങ്ങിയവയിലാണ് ഇനി മുതല്‍ 75 ശതമാനം ഹരിയാനക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY: RESERVATION ALLOTTED IN PRIVATE SECTOR BY HARYANA GOVT

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.