August 15, 2022 Monday

Related news

July 22, 2022
June 7, 2022
April 14, 2022
April 6, 2022
January 20, 2022
November 1, 2021
September 13, 2021
August 9, 2021
July 5, 2021
May 5, 2021

കോവിഡിൽ ജീവൻ പൊലിഞ്ഞ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് എംബിബിഎസ് സീറ്റിൽ സംവരണം

Janayugom Webdesk
ന്യൂഡല്‍ഹി
November 20, 2020 8:52 am

കോവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചോ അതുമായി ബന്ധപ്പെട്ടോ ജീവന്‍ നഷ്ടമായ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനം. 2020–2021 അക്കാദമിക വര്‍ഷത്തേക്ക് അഞ്ച് സീറ്റുകള്‍ മാറ്റിവയ്ക്കാനാണ് തീരുമാനം. കോവിഡിനെതിരെ മുന്‍ നിരയില്‍ നിന്ന് പോരാടിയ ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദര സൂചകമായാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

ഇതിനായി വാർഡ്സ് ഓഫ് കൊവിഡ് വാരിയേഴ്സ്’ എന്ന കാറ്റ​ഗറി ആരോ​ഗ്യമന്ത്രാലയം ആരംഭിച്ചു. 2020 ലെ നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എംസിസി)യാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.

Eng­lish sum­ma­ry: Reser­va­tion for Health work­ers children

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.