October 2, 2022 Sunday

Related news

July 18, 2022
December 8, 2021
November 23, 2021
September 18, 2021
June 4, 2021
May 21, 2021
May 7, 2021
February 23, 2021
December 15, 2020
October 10, 2020

ബാങ്ക് വായ്പ കുടിശികയുള്ളവർക്ക് ആശ്വാസവുമായി റിസര്‍വ് ബാങ്ക്

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2021 4:09 pm

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് വളരെ വലിയ രീതിയിലാണ് വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തൻമൂലം നിരവധി പേരുടെ തൊഴിൽ നഷ്ട്ടപെടുകയും, പലർക്കും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലുമാണ് ഉള്ളത്. ബാങ്കിൽ നിന്നും വായ്പ എടുത്തവർ നിരവധിപേരാണ് ഉള്ളത്.

ലോൺ എടുത്തവർക്കായി പുതിയ ഒരു ആശ്വാസ വാർത്തയുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി . 25 കോടി രൂപ വരെ ലോൺ എടുത്തിട്ടുള്ള വ്യക്തിയോ, സംരഭമോ ആകട്ടെ. അവർക്ക് രണ്ട് വർഷം വരെ ലോൺ പുനക്രമീകരിക്കാൻ ഉള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്തെ പോലെ മൊറട്ടോറിയം എന്ന രീതിയിൽ അല്ല, പുനക്രമീകരിക്കാൻ സാധിക്കുന്നതും എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.

Eng­lish Sum­ma­ry : reserve bank becomes solace for bank loan due customers

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.