എടിഎമ്മുകളില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം നടപ്പിലാകുന്നു. ഒക്ടോബര്‍ ഒന്ന് പുതിയ പുതിയ നിര്‍ദേശം നടപ്പാക്കി തുടങ്ങുമെന്ന് ആര്‍ബിഐ അറിയിച്ചു.
എടിഎമ്മുകളില്‍ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ് പിഴ ചുമത്തുക. ബാങ്കുകള്‍ക്കും വൈറ്റ് ലേബല്‍ എടിഎം നെറ്റ്വര്‍ക്കുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാവും.ഇത്തരത്തില്‍ 10,000 രൂപയാണ് പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐ ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
English Summary : reserve bank to fine banks for atms with no cash
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.