September 28, 2022 Wednesday

Related news

September 22, 2022
September 22, 2022
September 2, 2022
July 21, 2022
July 20, 2022
July 19, 2022
July 10, 2022
July 9, 2022
July 6, 2022
June 28, 2022

സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് പരിഗണന ലഭിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്

Janayugom Webdesk
തിരുവനന്തപുരം
January 4, 2021 11:45 am

സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം. 10% സീറ്റുകൾ മാത്രമേ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് നൽകാവൂ എന്നാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. നാല് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്. തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കൾക്ക് നൽകി തിരിച്ചു പിടിക്കണം.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മൽസരിക്കേണ്ടി വരുമെന്നും പ്രമേയത്തിൽ മുന്നറിയിപ്പ്. പാലക്കാട് നടന്ന സംസ്ഥാന ക്യാമ്പിലാണ് പ്രമേയം പാസ്സാക്കിയത്.

Eng­lish sum­ma­ry: Youth con­gress passed res­o­lu­tion against Con­gress leaders

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.