Janayugom Online
gun

ജഡ്ജി വായില്‍ക്കൂടി നിറയൊഴിച്ചുമരിച്ച നിലയില്‍

Web Desk
Posted on June 24, 2018, 4:50 pm

വിരമിച്ച ജഡ്ജി വായില്‍ക്കൂടി നിറയൊഴിച്ചുമരിച്ച നിലയില്‍ കാണപ്പെട്ടു. ദേവദത്ത്ശര്‍മ്മ(76)യെ ആണ് ഗസിയാബാദിലെ വീട്ടില്‍ സ്വന്തം തോക്കുപയോഗിച്ച് വെടിവച്ച നിലയില്‍ കണ്ടത്. കഴിഞ്ഞവര്‍ഷം ഭാര്യ മരണമടഞ്ഞശേഷം വിഷാദരോഗത്തിനടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിട്ടില്ല.