പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിയാ ആൻ തോമസ് കസ്റ്റഡിയിൽ

Web Desk
Posted on September 17, 2020, 10:59 pm

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിയാ ആൻ തോമസ് കസ്റ്റഡിയിൽ.കമ്പനി ഡയറക്ടറാണ് റിയ.കേസിൽ അഞ്ചാം പ്രതിയാണ് റിയ.ഉടമ റോയ ഡാനിയലിന്റെ മകളാണ് റിയ.പ്രിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് റിയ കസ്റ്റഡിയിലായത്.

ENGLISH SUMMARY: riya aan thomas on cus­tody

YOU MAY ALSO LIKE THIS VIDEO