Web Desk

കൊച്ചി

June 06, 2020, 3:40 pm

കൊച്ചി — ധനുഷ്‌കോടി ദേശീയപാതയിൽ വാഹനാപകടം

Janayugom Online

കൊച്ചി — ധനുഷ്‌കോടി ദേശീയപാതയിൽ മച്ചിപ്ലാവിൽ വാഹനാപകടം. മാങ്കുളം സ്വദേശി കമല മരിച്ചു. കമലയും ഭർത്താവും സഞ്ചരിച്ച ഓട്ടോയിൽ എതിരെ വന്ന ട്രാവലറിലും തുടർന്ന് മിനിലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു

 

updat­ing.….….…..