മുണ്ടക്കയത്ത് വാഹനാപകടം; കെഎസ്ആര്‍ടിസി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു

Web Desk
Posted on September 25, 2019, 11:41 am

കോട്ടയം: മുണ്ടക്കയം കാഞ്ഞിരപ്പള്ളി റൂട്ടില്‍ ചോറ്റിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിച്ചd അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്ന് രാവിലെ 9.30 ന് ആണ് സംഭവം. കോട്ടയത്തുനിന്ന് കുമളിയ്ക്ക് പോയ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്.