Janayugom Online
roadaccident

നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Web Desk
Posted on October 22, 2018, 10:08 am

നിലമ്പൂര്‍: മലപ്പുറത്ത് നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. സ്വദേശി അനില്‍ കുമാര്‍(45) ആണ് മരിച്ചത്. സുഹൃത്ത് മുനിര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റു.