June 5, 2023 Monday

Related news

May 29, 2023
May 29, 2023
April 11, 2023
March 30, 2023
March 25, 2023
March 15, 2023
March 14, 2023
March 9, 2023
March 2, 2023
March 1, 2023

മൊട്ട എടപ്പെടി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണം എ.ഐ.ടി.യു.സി

Janayugom Webdesk
മാനന്തവാടി
January 13, 2020 4:19 pm
നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുക്കരും സഞ്ചരിക്കുന്ന മൊട്ട എടപ്പെടി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന്  കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ എഐടിയുസി ഒണ്ടയങ്ങാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ ഉദ്ഘാടനം ചെയ്തു. ഷാജി പുൽപ്പാറ അധ്യക്ഷത വഹിച്ചു.എഐടിയുസി ജില്ല സെക്രട്ടറി സി.എസ് സ്റ്റാൻലി, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ.എ സുധാകരൻ, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ കെ.സജീവൻ, ഷിലാ ഗംഗാധരൻ, ബിന എന്നിവർ പ്രസംഗിച്ചു .
Eng­lish summary:Roads should make pos­si­ble to travel

<

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.