മലപ്പുറം പ്രസ്ക്ലബ്ബിൽ ആർ.എസ്.എസ് അക്രമണം

Web Desk
Posted on May 03, 2018, 12:51 pm

മലപ്പുറം: ആർ.എസ്​.എസ്​ ജാഥക്കിടെ മലപ്പുറം പ്രസ്​ ക്ലബിന്​ നേരെ ആക്രമണം.

മാധ്യമ പ്രവർത്തന്​ പരിക്കേറ്റു. ചന്ദ്രിക ഫോ​േട്ടാ ഗ്രാഫർ ഫുവാദിനാണ്​ പരിക്കേറ്റത്​. ഇയാളെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർ.എസ്.എസ് പ്രകടനത്തിനിടെ ബൈക് യാത്രക്കാരനെ മർദിക്കുന്ന ദൃശ്യം ഫുആദ് പകര്‍ത്തിയതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകോപനത്തിന് കാരണം.