26 March 2024, Tuesday

Related news

March 24, 2024
March 14, 2024
March 12, 2024
March 1, 2024
February 7, 2024
January 9, 2024
January 8, 2024
January 6, 2024
January 6, 2024
December 21, 2023

റണ്‍വേയ്ക്ക് നീളം കുറവ്: ഇടുക്കിയില്‍ വിമാനം ഇറാക്കാനുള്ള ശ്രമം പാളി

Janayugom Webdesk
ഇടുക്കി
April 8, 2022 6:00 pm

മഞ്ചുമല എയര്‍സ്ട്രിപ്പില്‍ എന്‍.സി.സിയുടെ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി. കൊച്ചിയില്‍ നിന്നും പുറപ്പെട്ട വൈറസ് എസ്. ഡബ്ല്യൂ എന്ന വിമാനം 10.34ഓട് കൂടി എയര്‍സ്ട്രിപ്പ് നു മുകളില്‍ വട്ടമിട്ടു പറന്നു.

5 തവണ താഴ്ന്നു പറന്നിട്ടും ഇറക്കാന്‍ സാധിക്കാത്തതിനാലും സാഹചര്യം അനുകൂലമല്ലാത്തതിനാലും സുരക്ഷ കാരണങ്ങളാലും വിമാനം ഇറക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനു സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താല്‍ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാന്‍ സാധിക്കുകയുള്ളൂയെന്ന് എന്‍സിസി ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസ് അറിയിച്ചു.

Eng­lish Summary:Runway short: Attempt to land plane in Iduk­ki failed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.