19 April 2024, Friday

Related news

December 15, 2023
November 12, 2023
June 6, 2023
May 16, 2023
May 6, 2023
May 6, 2023
March 22, 2023
January 15, 2023
November 27, 2022
October 28, 2022

റഷ്യ- ഉക്രെയ്ന്‍ യുദ്ധം; ബ്രി​ട്ട​നി​ൽ ഇ​ന്ധ​ന​വി​ല കുതിച്ചുയരുന്നു

Janayugom Webdesk
ല​ണ്ട​ൻ
February 28, 2022 7:14 pm

ഉ​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള എ​ണ്ണ​വി​ല​യി​ലെ കു​തി​ച്ചു​ചാ​ട്ടം. ഇതേ തുടര്‍ന്ന് ബ്രി​ട്ട​നെ​യും എണ്ണ വില കുതിച്ചുയരുകയാണ്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ റെക്കോ​ർ​ഡ് വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന്‍റെ ശ​രാ​ശ​രി വി​ല ലി​റ്റ​റി​ന് 1.51 പൗ​ണ്ടാ​യി ഉ​യ​ർ​ന്നു. ഡീ​സ​ൽ വി​ല 1.55 പൗ​ണ്ടും. സൗ​ദി അ​റേ​ബ്യ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും അ​ധി​കം എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് റ​ഷ്യ. യു​കെ​യി​ലെ ക്രൂ​ഡ് ഇ​റ​ക്കു​മ​തി​യു​ടെ ആ​റു ശ​ത​മാ​ന​വും റ​ഷ്യ​യി​ൽ ​നി​ന്നാ​ണ്. റ​ഷ്യ​ക്കു​നേ​രെ രാ​ജ്യാ​ന്ത​ര ഉ​പ​രോ​ധം വ​ന്നാ​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ ല​ഭ്യ​ത കു​റ​യു​ക​യും അ​ത് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെയ്യും.

Eng­lish Sum­ma­ry: Rus­sia-Ukraine war; Fuel prices are falling in Britain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.