18 April 2024, Thursday

Related news

March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 21, 2024
January 2, 2024
December 11, 2023

ഉ​ക്രെ​യ്ന് യു​ദ്ധ​വി​മാ​നം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തും; റഷ്യ

Janayugom Webdesk
മോ​സ്കോ
March 7, 2022 9:07 am

ഉ​ക്രെ​യ്ന് യു​ദ്ധ​വി​മാ​നം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റ​ഷ്യ. ഉ​ക്രെ​യ്ൻ വ്യോ​മ​സേ​ന​യ്ക്ക് ത​ങ്ങ​ളു​ടെ എ​യ​ർ​ഫീ​ൽ​ഡു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഏ​തൊ​രു രാ​ജ്യ​വും യു​ദ്ധ​ത്തി​ൽ പ്ര​വേ​ശി​ച്ച​താ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ സൈ​നി​ക വ​ക്താ​വ് ഇ​ഗോ​ർ കൊ​നാ​ഷെ​ങ്കോ​വ് പറഞ്ഞു.

അ​തേ​സ​മ​യം, ഉ​ക്രെ​യ്നി​ൽ ല​ക്ഷ്യം നേ​ടു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡന്റ് വ്ളാ​ഡി​മി​ർ പു​ടി​ൻ പ​റ​ഞ്ഞു. ഫ്ര​ഞ്ച് പ്ര​സി​ഡന്റു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പുടിന്റെ പ്ര​തി​ക​ര​ണം. ഉ​ക്രെ​യ്നി​ലെ ആ​ണ​വ​നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ല. യു​ദ്ധ​ത്തി​ലൂ​ടെയോ അ​ല്ലെ​ങ്കി​ൽ ച​ർ​ച്ച​യി​ലൂ​ടെയോ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും പു​ടി​ൻ പറഞ്ഞു.

eng­lish summary;russia warn coun­tries which pro­vid­ing war­planes for Ukraine

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.