Tuesday
19 Mar 2019

കലമാനെ ലക്‌ഷ്യം വച്ച് നിറയൊഴിച്ചു: നഷ്ടമായത് സ്വന്തം മകനെ

By: Web Desk | Friday 11 January 2019 10:31 AM IST


കലമാനിനുവേണ്ടി നിറയൊഴിച്ചെങ്കിലും മദ്ധ്യവയസ്‌കന്‌ നഷ്ടമായത് 18 വയസ്സുള്ള സ്വന്തം മകനെയാണ്. കഴിഞ്ഞ ദിവസം റൂറൽ വടക്കൻ റഷ്യയിൽ ആണ് സംഭവം നടന്നത്. മൂടല്മഞ്ഞില് മങ്ങിയ ദൃശ്യം കണ്ടപ്പോൾ കലമാൻ ആണെന്ന് തെറ്റിദ്ധരിക്കുകയൂം ഇയാൾ നിറയൊഴിക്കുകയും ആയിരുന്നു. അവസാനം മാനിന്റെ മൃതശരീരം എടുക്കാനായി എത്തിയപ്പോഴാണ് ചേതനയറ്റ നിലയിൽ സ്വന്തം മകന്റെ മൃതദേഹം കണ്ടെത്തുന്നത്.

മനഃപൂർവ്വം അല്ലാത്ത നരഹത്യയ്യ്ക്ക് ഇയാൾക്കെതിരെ കേസെടുത്തതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related News